വൃദ്ധസദനം നടത്തിപ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

google news
dsfdg
 

കാട്ടാക്കട: വൃദ്ധസദനം നടത്തിപ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. കാട്ടാക്കട തൂങ്ങാംപാറ പൊറ്റവിളയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ വൃദ്ധസദനം നടത്തിപ്പുകാരനായ പൂവച്ചൽ പാറമുകൾ സ്വദേശി ജലജനെ ഇയാളുടെ ബന്ധവും സഹോദരങ്ങളുമായ സാബു സുനിൽ എന്നിവർ ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയത്.

 
സംഭവം ദിവസം പിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ തെളിവെടുപ്പിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു ഇന്നുമുതൽ  അഞ്ചു ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. 

zzzz

കുറച്ച് വർഷങ്ങളായി ജലജൻ ഈ സഹോദരങ്ങളും തമ്മിലുള്ള തർക്കം തുടങ്ങിയിട്ട്  എസ് എച് ഒ  ഷിബു കുമാറിൻ്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം