മുംബൈയിൽ കൊറിയർ വഴി കടത്തിയ കഞ്ചാവ് പിടികൂടി
Wed, 15 Mar 2023

ഒഡീഷയിൽ നിന്ന് കൊറിയർ വഴി മുംബൈയിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരം ആധാരമാക്കി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് പൊതികളായി കടത്താൻ ശ്രമിച്ച കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.