ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് 2.027 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

gold exchange
 

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ന​ഈം വ​ര​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും 2.027 കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴു കി​ലോ​യി​ല​ധി​കം സ്വ​ർ​ണം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു.