നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നിന്ന് 3.14 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നിന്ന് 3.14 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നിന്ന് 3.14 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. മൂ​ന്ന് യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു​പേ​ര്‍ ദു​ബാ​യി​ല്‍​നി​ന്നും ഒ​രാ​ള്‍ ഷാ​ര്‍​ജ​യി​ല്‍​നി​ന്നു​മാ​ണ് എ​ത്തി​യ​ത്. പി​ടി​യി​ലാ​യ ര​ണ്ട് പേ​ര്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​ണ്.