എറണാകുളത്ത് എം​ഡി​എം​എ​യു​മാ​യി കോ​ട്ട​യം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

google news
Large collection of MDMA seized at Kasargod and Kozhikode
 

കൊ​ച്ചി: രാ​സ​ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി കോ​ട്ട​യം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. മ​ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മെ​ൻ​സ​ൺ, അ​ബി ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ വ​ച്ച് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്നും 2.56 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags