കാ​സ​ര്‍​ഗോ​ട്ട് മ​ധ്യ​വ​യ​സ്ക​നെ ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

കാ​സ​ര്‍​ഗോ​ട്ട് മ​ധ്യ​വ​യ​സ്ക​നെ ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

കാ​സ​ര്‍​ഗോ​ഡ്: വി​ദ്യാ​ന​ഗ​റി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ മ​ധ്യ​വ​യ​സ്ക​നെ ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ജ​യ​ന്‍ മേ​സ്ത്രി ( 55) ആ​ണ് മ​രി​ച്ച​ത്.

മ​ദ്യ​ല​ഹ​രി​യി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജിത​മാ​ക്കി.