പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധു അറസ്റ്റിൽ

rape
 

പാലക്കാട്: പാലക്കാട് പസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ. പാലക്കാട് കൊട്ടേക്കാട് സ്വദേശി ശശികുമാറിനെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റിലായത്. 

വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. നിലവിൽ ആറ് മാസം ഗർഭിണിയാണ് പെൺകുട്ടി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശശികുമാറിനെ പിടികൂടുകയായിരുന്നു.