തൃശൂരില്‍ കൊലക്കേസ് പ്രതി പൊലീസുകാരനെ വെട്ടി

google news
police
 

തൃശൂര്‍: തൃശൂരില്‍ പോലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചത്. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 was
 വൈകീട്ട് ഏഴേമുക്കാലോടെയായിരുന്നു സംഭവം. ജി​നു മ​ദ്യ​പി​ച്ച് പൊ​തു​സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത് ത​ട​യാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് സു​നി​ലി​ന് വെ​ട്ടേ​റ്റ​ത്. ജി​നു​വി​നെ പി​ന്നീ​ട് പോ​ലീ​സ് സം​ഘ​മെ​ത്തി കീ​ഴ്‌​പ്പെ​ടു​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  

സുനിലിനെ കൂടാതെ മറ്റ് രണ്ട് പൊലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. പൊലീസുകാരനെ ആക്രമിച്ചതിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു. വീട്ടിലെ തര്‍ക്കം അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ആയിരുന്നു ആക്രമണം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം