പാ​ല​ക്കാ​ട്ട് ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 21 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം ആ​ർ​പി​എ​ഫ് പി​ടി​കൂ​ടി

money
 

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 21 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. പാ​ല​ക്കാ​ട് ആ​ർ​പി​എ​ഫ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്രാ സോ​ലാ​ങ്കൂ​ർ സ്വ​ദേ​ശി​യാ​യ വാ​ണ്ടു​ര​ങ്ക​ൽ ക​സ്റ്റ​ഡി​യി​ലാ​യി. വ​സ്ത്ര​ത്തി​നു​ള്ളി​ൽ ര​ഹ​സ്യ അ​റ​ക​ൾ ഉ​ണ്ടാ​ക്കി ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.