എം​ഡി​എം​എ വി​ൽ​പ്പ​ന; യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ

google news
Large collection of MDMA seized at Kasargod and Kozhikode
 

കൊ​ച്ചി: എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല​യി​ൽ എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി​യ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. റാ​ന്നി സ്വ​ദേ​ശി പി​ൽ​ജ, മ​ല​പ്പു​റം സ്വ​ദേ​ശി ഷം​സീ​ർ എ​ന്നി​വ​രെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്താ​യി​രു​ന്നു വി​ൽ​പ്പ​ന. ഇ​വ​രി​ൽ നി​ന്ന് 13 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.


 

Tags