ക​ണ്ണൂ​രി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

google news
cannabis

chungath new advt

ക​ണ്ണൂ​ർ: എ​ള​യാ​വൂ​രി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ര​ഞ്ജി​ത്ത്, മു​ഹ​മ്മ​ദ് ഷാ​നി​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​റ് കി​ലോ ക​ഞ്ചാ​വാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു