അട്ടപ്പാടിയില്‍ യുവാക്കള്‍ക്ക് കുത്തേറ്റു

ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; നില ഗുരുതരം

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരിക്കും വിനീതിനുമാണ് കുത്തേറ്റത്. ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം.

 കുത്തേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് രാത്രി 9.30 യോടെയാണ് നേരത്തെ പ്രദേശത്ത് ഇവർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഈ വൈരാഗ്യമാണ് കത്തികുത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കുത്തിയ സംഘത്തിലുണ്ടായിരുന്നവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.