രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചെന്ന് സമൂഹമാധ്യമം വഴി പ്രചാരണം: ഒരാൾ അറസ്റ്റിൽ
തിരൂർ:മൂന്നാഴ്ച രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചെന്ന് സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയതിൽ മലപ്പുറത്തു ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.മാർച്ച് 25ന് അർധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗൺ...