എന്‍സിഡിസി മോണ്ടിസ്സോറി കോഴ്‌സുകളിലേക്ക് സീറ്റ് ഒഴിവ്: കൂടുതല്‍ വിശദ വിവരമറിയാം

ncdc
 

കോഴിക്കോട് :ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ നടത്തുന്ന മോണ്ടിസോറി അധ്യാപന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കാണ് ഒഴിവുകള്‍. വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മുതല്‍ കോഴ്‌സിന് അപേക്ഷിക്കാം.

അദ്ധ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഡിപ്ലോമ കോഴ്‌സ്, പിജി ഡിപ്ലോമ കോഴ്‌സ് എന്നിവയും ടിടിസി കഴിഞ്ഞവര്‍ക്കുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകളമാണ് പ്രധാനമായും നല്‍കുന്നത്. ഇതോടൊപ്പം സൗജന്യ സ്‌പോക്കണ്‍  ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846808283.