അസാപ് കേരളയിൽ എആർ, വിആർ ശില്പശാല

google news
Hj

തിരുവനന്തപുരം: ഓഗ്മെന്റഡ് റിയാലിറ്റിവെർച്യുൽ റിയാലിറ്റി (എആർവിആർ) സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനും അതിന്റെ സാദ്ധ്യതകൾ മനസ്സിലാക്കുന്നതിനുമായി അസാപ് കേരള ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു.

enlite ias final advt

Read also.....മുഗൾ മുതൽ യൂറോപ്യൻ വരെ: കേരളത്തിൻ്റെ വാസ്തുവിദ്യ മിശ്രജമെന്ന് പൈതൃകോത്സവം സെമിനാർ

ഈ മാസം 23, 24 തിയ്യതികളിൽ കഴക്കൂട്ടം കിൻഫ്ര കാമ്പസിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് ക്യാമ്പ്. 18 വയസ്സിനു മുകളിലുള്ളവർക്കാണ് പ്രവേശനം. താൽപര്യമുള്ളവർ സെപ്റ്റംബർ 16നകം രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 7510125122, 9400568576.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം