ബ​ക്രീ​ദ്; എം​ജി സ​ർ​വ​ക​ലാ​ശാ​ല ബു​ധ​നാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി

xbf

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി​വ​ച്ചു. ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് ബു​ധ​നാ​ഴ്ച സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.