ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം: കാട്ടാനയെ തുരത്തി സമീപവാസികൾ
ചിന്നക്കനാൽ:ഇടുക്കിയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം.ഷെഡ് തകർത്തു. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡാണ് ചക്കകൊമ്പൻ തകർത്തത്.ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്....