സംസ്കൃത സർവ്വകലാശാലഃ പരീക്ഷ രജിസ്ട്രേഷൻ

google news
k

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷയുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി സെപ്തംബർ 25 ആണെന്ന് സർവ്വകലാശാല അറിയിച്ചു.

enlite ias final advt

read also.....ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി 18ന് സംസ്കൃത സർവ്വകലാശാല സന്ദർശിക്കും

ഫൈനോടെ സെപ്തംബർ 26 വരെയും സൂപ്പർ ഫൈനോടെ സെപ്തംബർ 28വരെയും രജിസ്ട്രേഷൻ നടത്താം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads Join ചെയ്യാം