മോഡേൺ ഹയർ സർവെ കോഴ്‌സിന് അപേക്ഷിക്കാം

VXS
തിരുവനന്തപുരം പി.ടി.പി നഗർ ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവ്വെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ മോഡേൺ ഗവൺമെന്റ് റിസർച്ച് & ട്രെയിനിങ് സെന്റർ ഫോർ സർവ്വെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന മോഡേൺ ഹയർ സർവ്വെ കോഴ്‌സിലേക്ക് ഐ.ടി.ഐ സർവ്വെ/സിവിൽ/ചെയിൻ സർവ്വെ, വി.എച്ച്.എസ്.ഇ സർവ്വെ കോഴ്‌സുകൾ വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 0471 2965099, 9497301984.