'അർദ്ധരാത്രി 12 മുതൽ 6 വരെ'; അരങ്കം സിനിമാസിന്റെ ബാനറിൽ ആൻഡ് ടൈറ്റസിന്റെ കഥയ്ക്ക് തിരക്കഥ എഴുതി കൃഷ്ണപ്രസാദ്

അരങ്കം സിനിമാസിന്റെ ബാനറിൽ ആൻഡ് ടൈറ്റസിന്റെ കഥയ്ക്ക് കൃഷ്ണപ്രസാദ് തിരക്കഥ എഴുതി.
ആന്റോ ടൈറ്റിസം കൃഷ്ണപ്രസാദം ചേർന്ന് സംവിധാനം ചെയ്യുന്ന ഒരു ഗംഭീരമായ ഫാമിലി ത്രില്ലർ സിനിമയാണ് അർദ്ധരാത്രി 12 മുതൽ 6 വരെ എന്ന സിനിമ.
വളരെ വലിയ താരനിര ഉള്ള ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് റോബിൻ സ്റ്റീഫൻ ബോബി നായർ രേഷ്മ മനേഷ് രഞ്ജിത്ത് ചെങ്ങമനാട് തുടങ്ങിയവരാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം