അപർണ ബാലമുരളിക്ക് ആസ്റ്റർ മെഡ്സിറ്റിയുടെ ആദരം

google news
അപർണ ബാലമുരളിക്ക് ആസ്റ്റർ മെഡ്സിറ്റിയുടെ ആദരം
Photo Caption : ഇടത്തുനിന്നും ഡോ.സുമ, ഡോ കിഷോർ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള&ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസീൻ, ഡയറക്ടർ ഓഫ് മെഡിക്കൽ അഫേർസ്, ആസ്റ്റർ മെഡിസിറ്റി, ഡോ. ടിആർ ജോൺ എന്നിവരുടെ നേതൃത്വത്തിൽ അപർണ ബാലമുരളിയെ സ്വീകരിക്കുന്നു
 

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അപർണ ബാലമുരളിക്ക് ആസ്റ്റർ മെഡ്സിറ്റി സ്വീകരണം നൽകി. വളരെ ചെറുപ്പത്തിൽ തന്നെ തേടിയെത്തിയ ദേശീയ പുരസ്‌കാരം പ്രതിഭക്കുള്ള അംഗീകാരമാണെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള&ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു.
ആസ്റ്റർ മെഡ്സിറ്റിയുടെ ഉപഹാരവും അപർണ ബാലമുരളിക്ക് കൈമാറി.

ആസ്റ്റർ മെഡ്സിറ്റിയിൽ വച്ച് നടന്ന ചടങ്ങിൽ ഫർഹാൻ യാസീൻ,ഡയറക്ടർ ഓഫ് മെഡിക്കൽ അഫേർസ്, ആസ്റ്റർ മെഡിസിറ്റി, ഡോ. ടിആർ ജോൺ, ഡോ കിഷോർ, ഡോ.സുമ, മറ്റ് ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Tags