എയർപോർട്ടിൽ ഭർത്താവിനെ ലിപ് ലോക്ക് ചെയ്തു ;ശ്രിയ ശരണിന് വിമർശനം;വീഡിയോ

sreya
 

ദക്ഷിണേന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ശ്രിയ ശരണ്‍.ഇപ്പോഴിതാ ഭർത്താവിനെ ലിപ് ലോക്ക് ചെയ്ത്തിൽ വിമർശനം നേരിടുകയാണ് താരം ഇപ്പോൾ.എയര്‍പോര്‍ട്ടില്‍ വെച്ച് ഭര്‍ത്താവുമായി  ശ്രിയയുടെ വീഡിയ പുറത്തുവന്നതോടെയാണ് താരത്തിനെതിരെ ഒരു സംഘം ആളുകള്‍ രംഗത്തെത്തിയത്. 

ഭര്‍ത്താവിനോടുള്ള സ്‌നേഹം പലപ്പോഴും പൊതുസ്ഥലങ്ങളില്‍ പോലും പ്രകടിപ്പിക്കാറുള്ള താരമാണ് ശ്രിയ ശരണ്‍. പാപ്പരാസികള്‍ക്ക് വേണ്ടി നടത്തിയ സ്‌നേഹപ്രകടനം മാത്രമാണിതെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ക്യാമറ കണ്ടപ്പോള്‍ പരിസരം മറന്നുപോയെന്നാണ് ചിലര്‍ പറയുന്നത്. സ്വന്തം വീട്ടില്‍ സ്ഥലമില്ലാത്തതു കൊണ്ടാണോ പൊതുസ്ഥലത്ത് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നായി മറ്റുചിലരുടെ ചോദ്യം എന്നിങ്ങനെ താരത്തിനെതിരെ നിരവധി കമന്റുകളാണ് ഉയരുന്നത്.