ലെനയുടെ സൈക്കോ ത്രില്ലർ ചിത്രം 'നോബോഡി'

google news
4
ലെ​ന​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​സൈ​ക്കോ​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​'നോ​ബോ​ഡി'​ ​ഡോ.​ ​മ​നോ​ജ് ​ഗോ​വി​ന്ദ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ഫോ​റ​ൻ​സി​ക് ​സ​ർ​ജ​നാ​യ​ ​ഡോ.​ ​നി​ര​ഞ്ജ​ന​യു​ടെ​ ​മു​ന്നി​ൽ​ ​എ​ത്തുന്ന​ ​മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​ ​ഞെ​ട്ടി​ക്കു​ന്ന​ ​ജീ​വി​ത​ക​ഥ​ ​ആ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​ലെ​ന​യു​ടെ​ ​ഏ​റ്റ​വും​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും​ ​ഡോ.​ ​നി​ര​ഞ്ജ​ന.​ ​പ്ര​മു​ഖ​ ​ബോ​ളി​വു​ഡ് ​ന​ടി​ ​അം​ബി​ക​ ​ഷൈ​ലി​ന്റെ​ ​ഐ​റ്റം​ ​ഡാ​ൻ​സ് ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ക​മാ​ണ്.​ ​രാ​ഹു​ൽ​ ​മാ​ധ​വ്,​ ​ഇ​ർ​ഷാ​ദ്, ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​കൈ​ലാ​ഷ്,​ ​അ​മീ​ർ​ ​നി​യാ​സ്,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​ക​ന്ന​ട​ ​ന​ടി​ ​ന​ഹാ​ന,​ ​ക​ന്ന​ട​ ​ന​ട​ൻ​ ​പ്ര​ശാ​ന്ത്,​ ​വി​യാ​ൻ​ ​മം​ഗ​ല​ശേ​രി​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ര​ച​ന​ ​അ​സ്ഹ​റു​ദ്ദീ​ൻ,​ ​തി​യോ​ഫി​ൻ​ ​പ​യ​സ്.​ വൈ​റ്റ് ​സ്‌​ക്രീ​ൻ​ ​മീ​ഡി​യ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ഡോ.​ ​മ​നോ​ജ് ​ഗോ​വി​ന്ദാ​ണ് ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ജി​ബി​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ.

Tags