പ്രായം വെറും നമ്പരാണെന്ന് വീണ്ടും തെളിയിച്ച് മീരാജാസ്മിൻ, പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

13

ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങളിലൂടെയും പ്രായം അതൊരു വെറും നമ്പരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മീരാ ജാസ്മിൻ. താരത്തിന്റെ പുതിയ ചിത്രം സ്ലിം ബ്യൂട്ടിയുടെ അഴകളവുകൾ വ്യക്തമാക്കി കൊണ്ടുള്ളതാണ്. അടുത്തിടെ ഗോൾഡൻ വിസ ലഭിച്ച താരം ഇപ്പോൾ ദുബായിലാണ് താമസം. അടുത്തിടെ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രത്തിലൂടെയാണ് മീര സിനിമയിലേക്ക് തിരികെ വന്നത്. അന്യഭാഷകളിൽ നിന്നും താരത്തിന് മികച്ച അവസരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.