അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ജോ & ജോയുടെ ട്രെയിലർ പുറത്ത്

,,mm

മാത്യു തോമസ്, നിഖില വിമൽ, നസ് ലിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ജോ & ജോയുടെ ട്രെയിലർ പുറത്ത്.

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അൾസർ ഷായാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം.