Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹം: പ്രിവെഡ്ഡിംഗ് വിരുന്നില്‍ അതിഥികളായി മാര്‍ക്ക് സക്കര്‍ബര്‍ഗും ബിൽ ഗേറ്റ്സും| Anant Ambani

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 22, 2024, 04:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റുമായുള്ള വിവാഹം ഈ വര്‍ഷം നടക്കാനിരിക്കുകയാണ്.

വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറില്‍ നടത്തുന്ന പ്രിവെഡ്ഡിംഗ് വിരുന്നില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ 1 മുതല്‍ 3വരെയാണ് ആഘോഷങ്ങള്‍ നടക്കുക. ഈ വര്‍ഷം മുംബൈയില്‍ വെച്ചായിരിക്കും ഇരുവരുടെയും വിവാഹം.

,

മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്ക്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഡിസ്‌നി സിഇഒ ബോബ് ഐഗര്‍, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബേര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രയാന്‍ തോമസ് മൊയ്നിഹാന്‍, ബ്ലാക്ക്സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍, ഇവാങ്ക ട്രംപ്, ഖത്തര്‍ പ്രീമിയര്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ടെക് നിക്ഷേപകന്‍ യൂറി മില്‍നര്‍, അഡോബ് സിഇഒ ശന്തനു നാരായണ്‍, ലൂപ സിസ്റ്റംസ് സിഇഒ ജെയിംസ് മര്‍ഡോക്ക്, ഹില്‍ഹൗസ് ക്യാപിറ്റല്‍ സ്ഥാപകന്‍ ഷാങ് ലെയ്, ബിപി ചീഫ് എക്‌സിക്യൂട്ടീവ് മുറെ ഓച്ചിന്‍ക്ലോസ്, എക്‌സോര്‍ സിഇഒ ജോണ്‍ എല്‍കാന്‍, മുന്‍ സിസ്‌കോ ചെയര്‍മാന്‍ ജോണ്‍ ചേമ്ബേഴ്‌സ്, ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് സിഇഒ ബ്രൂസ് ഫ്‌ലാറ്റ്, മെക്‌സിക്കന്‍ ബിസിനസ് മാഗ്‌നറ്റ് കാര്‍ലോസ് സ്ലിം, ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകന്‍ റേ ഡാലിയോ, ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ ഇന്‍ഷുറന്‍സ് ഓപ്പറേഷന്‍സ് വൈസ് ചെയര്‍മാന്‍ അജിത് ജെയിന്‍ എന്നിവരും ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

,

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിയാന്‍ ചടങ്ങിലൂടെ അതിഥികള്‍ക്ക് സാധിക്കും. ഗുജറാത്തിലെ ലാല്‍പൂര്‍, കച്ച്‌ എന്നിവിടങ്ങളിലെ വനിതാ കലാകാരികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ അതിഥികള്‍ക്ക് സമ്മാനിക്കുകയും ചെയ്യും.

View this post on Instagram

A post shared by Anamika Khanna (@anamikakhanna.in)

വിവാഹചടങ്ങിലേക്കായി ബന്ദ്വാനി സ്‌കാര്‍ഫുകള്‍ തയ്യാറാക്കുന്ന ഗുജറാത്തിലെ സ്ത്രീകളുടെ വീഡിയോ റിലയന്‍സ് ഫൗണ്ടേഷന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച്‌ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ നിത അംബാനിയും രംഗത്തെത്തിയിരുന്നു.

,

” ഈ സ്ത്രീകള്‍ തങ്ങളുടെ ഹൃദയവും ആത്മാവും ചേര്‍ത്താണ് കരകൗശല വസ്തുക്കള്‍ ഒരുക്കുന്നത്. അതിലൂടെ സ്വദേശി സമൂഹത്തെ ശാക്തീകരിക്കുകയും കരകൗശല കഴിവുകള്‍ സംരക്ഷിക്കുകയും ചെയ്യുന്നു,” എന്നാണ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നത്.

Read More……

  • ദുവയ്ക്ക് കൂട്ടായി കുഞ്ഞനിയൻ എത്തി: സീരിയൽ നടി ലക്ഷ്മി പ്രമോദിന് ആൺകുഞ്ഞു പിറന്നു: വൈറലായി ലക്ഷ്മിയുടെ ഡാൻസ്| Lakshmi Premod
  • സാനിയ മിർസയുടെ പേരുവിളിച്ചു കളിയാക്കി: പാക്കിസ്ഥാൻ ആരാധകരെ രൂക്ഷമായി നോക്കി സന ജാവേദ്: വൈറലായി വിഡിയോ| Sania Mirza and Sana Javed
  • ‘കങ്കുവ’യുടെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ| Kanguva Movie Dubbing Started
  • ദഹനക്കുറവിനെ നിസ്സാരമായി കാണരുത്, പാൻക്രിയാറ്റിക്ക് ക്യാൻസർ ലക്ഷണങ്ങൾ ഇങ്ങനെ..
  • ഏത് തലവേദനയും ഞൊടിയിൽ മാറും; ഈ ഒറ്റമൂലികൾ ഉപയോഗിച്ച് നോക്കു

ഇന്ത്യയില്‍ വെച്ച്‌ വിവാഹങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനവും ഈ വിവാഹത്തിന് അടിസ്ഥാനമായിട്ടുണ്ട്.

View this post on Instagram

A post shared by Reliance Foundation (@reliancefoundation)

വിദേശരാജ്യങ്ങളിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ക്ക് പകരമായി വിവാഹങ്ങള്‍ ഇന്ത്യയില്‍ നടത്തപ്പെടണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

”വിദേശ രാജ്യങ്ങളില്‍ വെച്ച്‌ വിവാഹം നടത്തുന്നത് ഉചിതമാണോ? നമ്മുടെ രാജ്യത്ത് വെച്ച്‌ തന്നെ വിവാഹം നടത്താത്തത് എന്തുകൊണ്ടാണ്? ഇന്ത്യയുടെ എത്രമാത്രം സമ്ബത്താണ് ഇത്തരത്തില്‍ പുറത്തേക്ക് ഒഴുകുന്നത്.

വിദേശത്ത് വെച്ച്‌ വിവാഹം കഴിക്കുന്ന ഈ രീതി നമ്മുടെ രാജ്യത്ത് നിന്ന് ഇല്ലാതാക്കണം. മെയ്ഡ് ഇന്‍ ഇന്ത്യ പോലെ മാരി ഇന്‍ ഇന്ത്യയും പ്രോത്സാഹിപ്പിക്കണം,” എന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു.

 

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies