Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 21, 2024, 12:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

‘ബിനാക്ക ഗീത്മാല’ എന്ന ജനപ്രിയ ഷോയിലൂടെ പ്രശസ്തനായ റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു. 91 വയസ്സായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. പിതാവിൻ്റെ മരണവാർത്ത അദ്ദേഹത്തിൻ്റെ മകൻ രജിൽ സയാനിയാണ് അറിയിച്ചത്. സയാനിയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും.

റേഡിയോ സിലോണിലെ ‘നമസ്‌കാർ ഭയ്യോൻ ഔർ ബെഹ്‌നോ, മെയിൻ ആപ്‌കാ ദോസ്ത് അമീൻ സയാനി ബോൾ രഹാ ഹൂൺ (ഹലോ സഹോദരി സഹോദരന്മാരേ, ഇതാണ് നിങ്ങളുടെ സുഹൃത്ത് അമീൻ സയാനി)’ എന്ന ആമുഖം ഇപ്പോഴും റേഡിയോ ആസ്വാദകരിൽ ശക്തമായ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ് സമ്മാനിക്കുന്നത്.  

I used to listen him in my childhood! Great voice to attract people of all ages on Radio!

Rest in Peace Sir! 🙏#AmeenSayani pic.twitter.com/6kD3hN9ebB

— SK SINGH🇮🇳 (@SKSINGH194) February 21, 2024

 

1932 ഡിസംബർ 21ന്  മുംബൈയിലാണ് സയാനിയുടെ ജനനം. 1952 മുതൽ പ്രധാനമായും റേഡിയോ സിലോണിലൂടെയും പിന്നീട് വിവിധ് ഭാരതിയിലൂടെയും (എഐആർ) 42 വർഷത്തിലേറെയായി പ്രക്ഷേപണം ചെയ്ത ബിനാക്ക ഗീത്മാല എന്ന ഷോയിലൂടെയാണ് അമീൻ അറിയപ്പെടുന്നത്.

അമീൻ സയാനി 1951 മുതൽ 54,000-ത്തിലധികം റേഡിയോ പ്രോഗ്രാമുകളും 19,000 സ്പോട്ടുകൾ/ജിംഗിളുകളും നിർമ്മിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

Read More…..

ReadAlso:

‘ടിക്കി ടാക്ക’യിലെ നസ്​ലിന്റെ ചിത്രം പുറത്തുവിട്ട് സംവിധായകൻ

‘രാമായണ’ത്തിന്റെ ഭാഗമാകാൻ ശോഭനയും

‘ആരാധ്യ ഫോണ്‍ ഉപയോഗിക്കാറില്ല; മകളെ വളര്‍ത്തിയതിന്റെ എല്ലാ ക്രെഡിറ്റും ഐശ്വര്യയ്ക്കാണ്’: അഭിഷേക് ബച്ചന്‍

‘കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുകയാണെങ്കില്‍ ചെയ്‌തേ പറ്റൂ’; കാലാപാനിയിലെ സീനിനെക്കുറിച്ച് മോഹൻലാൽ

മോഹൻലാലിന്റെ കൂടെ ആ സിനിമ ചെയ്തതിൽ കുറ്റബോധം ഉണ്ട്! വെളിപ്പെടുത്തി നടൻ ആനന്ദ് | Actor Anand

  • ഊട്ടിപ്പൂവിനെ കടത്തി വെട്ടി മറ്റൊരാൾ നിങ്ങളെ കാത്തിരിക്കുന്നു
  • ‘ആർട്ടിക്കിൾ 370’ സിനിമയ്ക്ക് പ്രധാനമന്ത്രിയുടെ പ്രശംസ: നന്ദിയറിച്ചു നടി യാമി ഗൗതം| ‘Article 370’ Film Will Help People “Get Correct Information”: PM Modi
  • ജോലി വാഗ്ദാനം ചെയ്ത് വിദ്യ ബാലന്റെ പേരിൽ പണം തട്ടാൻ ശ്രമം:പൊലീസിൽ പരാതിപ്പെട്ട് താരം| Vidya Balan fights fake social media accounts
  • പഴങ്ങൾ കഴിച്ചാൽ ഷുഗർ കൂടുമെന്നു പേടിക്കണ്ട; ഇതാ ഷുഗറുള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ
  • നിസ്സാരവത്കരിക്കരുത് ഈ ലക്ഷണങ്ങൾ: കാർഡിയാക് അറസ്റ് വേഗത്തിൽ തിരിച്ചറിയാം

ഭൂത് ബംഗ്ല, ടീൻ ദേവിയൻ, ബോക്‌സർ, ഖത്ൽ തുടങ്ങിയ വിവിധ സിനിമകളുടെ ഭാഗമായിരുന്നു സയാനി. ചില പരിപാടികളിൽ അനൗൺസറുടെ വേഷത്തിലാണ് അദ്ദേഹം ഈ സിനിമകളിലെല്ലാം പ്രത്യക്ഷപ്പെട്ടത്.

“ബിനാക്ക ഗീത്മാല എപ്പോഴും നിത്യമായി നിലനിൽക്കും. സംഗീതത്തിനും ഓർമ്മകൾക്കും നന്ദി. പ്രണാമം, അമീൻ സയാനി സാബ്,” ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.

“എൻ്റെ കുട്ടിക്കാലത്ത് ബിനാക്ക ഗീത്മാലയെ കുറിച്ച് വളരെ നല്ല ഓർമ്മകൾ ഉണ്ട്. ആ കാലത്ത് അമീൻ സയാനി ഒരു ഇതിഹാസമായിരുന്നു. സർ സമാധാനത്തിൽ വിശ്രമിക്കൂ”,

ഇങ്ങനെ തുടങ്ങി ഇന്ത്യയിൽ ആകാശവാണി ജനകീയമാക്കാൻ സഹായിച്ച അമീൻ സയാനിക്ക് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

Latest News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

നിപ; മലപ്പുറത്ത് സമ്പർക്ക പട്ടികയിൽ ഉള്ളത് 228 പേർ | Nipah; 228 people are on the contact list in Malappuram

കെസിഎല്ലില്‍ മിന്നും താരമാകാന്‍ സഞ്ജു സാംസണ്‍, പത്ത് ലക്ഷത്തിലേറെ നേടി രണ്ട് താരങ്ങള്‍, കെസിഎല്‍ രണ്ടാം സീസണ്‍ താരലേലം പൂര്‍ത്തിയായി

ആലപ്പുഴയില്‍ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു

ഗ്രീന്‍ഫീല്‍ഡില്‍ ഇനി ടി20 ക്രിക്കറ്റ് പൂരം; താര ലേലം പൂര്‍ത്തിയായി, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ വന്‍ വിജയമാക്കാന്‍ കെസിഎ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.