×

നീല സാരിയിൽ ആരാധകരുടെ മനം കവർന്നു പ്രിയാമണി: വൈറലായി ചിത്രങ്ങൾ

google news
,NNHH

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ച പ്രിയാമണിയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്.

അതിമനോഹരിയായാണ് പ്രിയാമണി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

സിംപിൾ ഡിസൈനിലുള്ള നീല സാരിയിൽ ഗോൾഡൻ നിറത്തിലുള്ള ലൈൻസ് നൽകിയിട്ടുണ്ട്. പ്ലെയിൻ നീല ബ്ലൗസാണ് മാച്ച് ചെയ്തത്. ഡീപ്പ് വി നെക്കാണ് ധരിച്ചത്.

ഗോൾഡൻ നിറത്തിലുള്ള ചോക്കറും വളകളുമാണ് ആക്സസറൈസ് ചെയ്തത്. 

READ MORE: തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി ടൊവിനോ നായകനായെത്തിയ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും': റിവ്യൂ

സിംപിൾ മേക്കപ്പാണ് ചൂസ് ചെയ്തത്. ബൺ ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. അതിമനോഹരിയാണ്, എന്നും നിങ്ങളെ കാണാന്‍ ഭംഗിയാണ് എന്നൊക്കെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags