ആ ​വേ​ഷം ന​ന്നാ​യി ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് അദ്ദേഹത്തിന്‍റെ പിന്തുണകൊണ്ട്; വിനായകൻ

google news
vinayakan

ജ​യി​ല​റി​ലെ വ​ർ​മ​ൻ എ​ന്ന ക​ഥാ​പാ​ത്രം ഇ​ത്ര​ത്തോ​ളം ഹി​റ്റാ​യി മാ​റു​മെ​ന്ന് സ്വ​പ്ന​ത്തി​ൽപോ​ലും ക​രു​തി​യി​ല്ല. ര​ജ​നി​കാ​ന്ത് എ​ന്ന മ​നു​ഷ്യ​ന്‍റെ പിന്തു​ണകൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​ത്ര​യും ന​ന്നാ​യി ആ ​വേ​ഷം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്.

ജ​യി​ല​റി​ൽ വി​ളി​ക്കു​ന്ന സ​മ​യ​ത്ത് താ​ൻ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു കാ​ട്ടി​ലാ​യി​രു​ന്നു. അ​വി​ടെ റേ​ഞ്ച് ഉ​ണ്ടാ​യി​രു​ന്നി​ല്ല 10-15 ദി​വ​സം അ​വി​ടെ​യാ​യി​രു​ന്നു. പി​ന്നീ​ട് തി​രി​ച്ചു​വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു ഒ​രു​പാ​ട് മി​സ് കോ​ൾ ക​ണ്ട​ത്.

തി​രി​ച്ച് വി​ളി​ച്ച​പ്പോ​ഴാ​ണ് ര​ജ​നി സാ​റി​ന്‍റെ കൂ​ടെ ഒ​രു​പ​ടം ചെ​യ്യു​ന്ന​തി​നെപ്പ​റ്റി പ്രൊ​ഡ​ക്ഷ​ൻ​നി​ൽനി​ന്നു പ​റ​യു​ന്ന​ത്. നെ​ൽ​സ​ൺ ആ​ണ് സം​വി​ധാ​വ​നം എ​ന്നും പ​റ​ഞ്ഞു. കൂ​ടു​ത​ൽ ഒ​ന്നും എ​നി​ക്ക് ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. ര​ജ​നി സാ​റി​ന്‍റെ പ​ട​മ​ല്ലേ, നെ​ൽ​സ​ണെ​യും എ​നി​ക്ക​റി​യാം. നെ​ൽ​സ​ൺ ആ​ദ്യം ഒ​രു ഐ​ഡി​യ എ​നി​ക്ക് പ​റ​ഞ്ഞ​ത​ന്നു.

also read.. കോഴിക്കോട് കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തിയവർ ജാ​ഗ്രതൈ; സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഞാ​നാ​ണ് പ്ര​ധാ​ന വി​ല്ല​നെ​ന്നും പ​റ​ഞ്ഞു. അ​താ​യി​രു​ന്നു സി​നി​മ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വയ്പ്. ര​ജ​നി സാ​റി​നൊ​പ്പം അ​ഭി​ന​യി​ച്ച അ​നു​ഭ​വം വാ​ക്കു​ക​ളി​ൽ പ​റ​യാ​ൻ ക​ഴി​യി​ല്ല.

chungath1

ഒ​ന്ന് കാ​ണാ​ൻപോ​ലും സാ​ധി​ക്കാ​തി​രു​ന്ന അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കു​ക. എ​ന്ന​തു മ​റ​ക്കാ​ൻ പ​റ്റി​ല്ല, വ​ർ​മ​ൻ ഇ​ത്ര​യും ലെ​വ​ലി​ൽ എ​ത്താ​ൻ കാ​ര​ണം ര​ജ​നീ​കാ​ന്താ​ണ്. -വി​നാ​യ​ക​ൻ

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം