ക​ന്ന​ഡ നടൻ സത്യജിത്ത് അന്തരിച്ചു

fd
 

ബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ട​ന്‍ സ​ത്യ​ജി​ത്ത് അ​ന്ത​രി​ച്ചു. 71 വയസ്സായിരുന്നു .ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് സത്യജിത്തിന്റെ മകന്‍ ആകാശ് അറിയിച്ചു.

അ​റു​നൂ​റി​ല്‍ അ​ധി​കം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.അപ്പു, അരസു, അഭി, ആപ്തമിത്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.