പ്രിയതമന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര

google news
nayanthara

പ്രിയതമന്റെ പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര. വിഘ്‌നേശ് ശിവയുടെയും നയന്‍താരയുടെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. സംവിധായകന്‍ ശങ്കറും വിരുന്നില്‍ പങ്കെടുത്തു.

chungath 1

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ താരം പങ്കുവെച്ച പിറന്നാള്‍ ആഘോഷ വിഡിയോ ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. പാര്‍ട്ടിക്കിടെ  വിഘ്‌നേശിന്റെ സംഗീതത്തിന് നയന്‍താര താളം പിടിക്കുന്നതും വിഡിയോയില്‍ കാണാം.


നീണ്ട നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജൂണ്‍ 9 നായിരുന്നു ഇരുവരുടെയും വിവാഹം. അതേ വര്‍ഷം ഒക്ടോബറിലാണ് ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം