'നെടുമുടി വേണുവിന്റെ മരണം കലാ ലോകത്തിന്റെ നഷ്ടം'; പ്രധാനമന്ത്രി

s

 നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണെന്നും  അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

നെ​ടു​മു​ടി വേ​ണു വൈ​ദ​ഗ്ദ്ധ്യ​മു​ള്ള ന​ട​നാ​ണ്. അ​ദ്ദേ​ഹം ഒ​രു എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു. നാ​ട​ക​ത്തി​ലും അ​ഭി​നി​വേ​ശമുള്ള വ്യ​ക്തി​യാ​ണ് നെ​ടു​മു​ടി​യെ​ന്നും മോ​ദി ട്വീ​റ്ററിൽ കുറിച്ചു.