നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ കേ​സ്; രാ​ജ് കു​ന്ദ്ര റി​മാ​ന്‍​ഡി​ല്‍

raj

മും​ബൈ: നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബോ​ളി​വു​ഡ് താ​രം ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര റി​മാ​ന്‍​ഡി​ല്‍. ബി​സി​ന​സു​കാ​ര​നാ​യ കു​ന്ദ്ര​യെ വെ​ള്ളി​യാ​ഴ്ച​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. മും​ബൈ കോ​ട​തി​യാ​ണ് കു​ന്ദ്ര​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

കു​ന്ദ്ര​യാ​ണ് കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​യെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നീ​ല​ച്ചി​ത്രം നി​ര്‍​മി​ക്കു​ക​യും ഹോ​ട്ട്ഷോ​ട്ട് എ​ന്ന ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പ്ര​ച​രി​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്.