ഗോൾഡൻ വിസ സ്വീകരിച്ച് സണ്ണി ലിയോൺ

google news
sunny

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. ഇസിഎച്ച് ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും സണ്ണി ലിയോൺ വിസ ഏറ്റുവാങ്ങി. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് സണ്ണി ലിയോൺ ഗോൾഡൻ വിസ സ്വീകരിച്ചത്.  യുഎഇ നൽകിയ അംഗീകാരത്തിന് നന്ദി അറിയിക്കുന്നുവെന്ന സണ്ണി ലിയോൺ വ്യക്തമാക്കി.  

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം