'വേണു ചേട്ടൻ വിട പറയുന്നില്ല'

t

 നെടുമുടിവേണുവിന്റെ ഓർമ്മകളുമായ് പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ മധുപാൽ

നെടുമുടിവേണുവും ഞാനും പതിറ്റാണ്ടുകൾ തമ്മിലുള്ള ബന്ധമാണുള്ളത്.വേണു ചേട്ടൻ എന്നും ഇവിടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നിറഞ്ഞ മനസ്സുള്ള ഒരു പ്രതിഭയ്ക്ക് എങ്ങും പോകാനാവില്ലെന്ന് മധുപാൽ പറയുന്നു. 

h

വാക്കായും കർമമായും വേണു ചേട്ടൻ ഒപ്പമുണ്ടെന്നും മുപ്പത് വർഷം മുമ്പ് ഭരത് ഗോപിയേട്ടന്റെ യമനം സിനിമയുടെ അസി സ്റ്റാന്റ് കാലം മുതൽ ഞാൻ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യൻ ഷൂട്ടിംഗ് വേളയിലും ഡബിoഗ് സമയത്തും ഇപ്പോഴും വേണുവേട്ടൻ ഒരു സാന്നിദ്ധ്യമായി കൂടെയുണ്ടെന്നും വിടപറയുകയില്ലെന്നും മധുപാൽ പറഞ്ഞു.

trq