സോഷ്യൽ മീഡിയ കമന്‍റുകൾ വായിക്കാറില്ലെന്ന് വിദ്യാ ബാലൻ

google news
vidhyabalan

ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ൾ വാ​യി​ക്കാ​റി​ല്ല. ജ്യോ​ത്സ്യ​ന്മാ​രെ​യും കാ​ണാ​റി​ല്ല. പ​ത്ര​ങ്ങ​ൾ പോ​ലും വാ​യി​ക്കാ​റി​ല്ല.

എ​ന്നെ അ​സ്വ​സ്ഥ​യാ​ക്കു​ന്ന എ​ല്ലാ​ത്തി​ൽനി​ന്നും മാ​റിനി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​ത്. ആ​രെ​ങ്കി​ലും എ​നി​ക്ക് കം​ഫ​ർ​ട്ട​ബി​ൾ അ​ല്ലെ​ന്നു തോ​ന്നു​ന്നു​വോ ഞാ​ൻ അ​വ​രി​ൽനി​ന്നു മാ​റിനി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ക.

also read.. പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച; കുടുംബത്തോട് മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

അ​വ​രി​ൽനി​ന്ന് അ​ക​ലം പാ​ലി​ക്കും. അ​തെ​ന്‍റെ ചോ​യ്‌​സാ​ണ്. അ​വ​രെ മാ​റ്റാ​നോ അ​വ​ർ പ്ര​തി​ക​രി​ക്കു​ന്ന രീ​തി മാ​റ്റാ​നോ എ​നി​ക്ക് ക​ഴി​യി​ല്ല. പ​ക്ഷേ, ഞാ​ൻ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യും. -വി​ദ്യാ ബാ​ല​ൻ

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം