ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സീ​രീ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സ​മാ​പി​ച്ചു

x
 

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ്​ ആ​തി​ഥ്യ​മ​രു​ളി​യ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സീ​രീ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സ​മാ​പി​ച്ചു.

ഫൈ​ന​ലി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ​യും ഹോ​േ​ങ്കാ​ങ്ങി​​െൻറ​യും താ​ര​ങ്ങ​ളാ​ണ്​ നി​റ​ഞ്ഞു​നി​ന്ന​ത്.

മി​ക്​​സ​ഡ്​ ഡ​ബി​ൾ​സ്​ വി​ഭാ​ഗ​ത്തി​ൽ ഹോ​േ​ങ്കാ​ങ്ങി​െൻറ ലീ ​ചു​ൻ ഹെ ​റെ​ജി​നാ​ൾ​ഡ്​-​എ​ൻ​ങ്​ യൗ ​സ​ഖ്യം ജേ​താ​ക്ക​ളാ​യി. ഹോ​േ​ങ്കാ​ങ്ങി​​​െൻറ ത​ന്നെ എ​തി​രാ​ളി​ക​ളെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്.

വ​നി​ത​ക​ളു​ടെ സിം​ഗി​ൾ​സ്​ വി​ഭാ​ഗ​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ​െഎ​സ്യ സ​തി​വ ഫ​റ്റേ​റ്റ​നി സ്വ​ന്തം നാ​ട്ടു​കാ​രി​യാ​യ കൊ​മാ​ങ്​ ക​ഹ്യ ദേ​വി​യെ ​തോ​ൽ​പി​ച്ചു. പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ൾ​സി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ബോ​ബി സേ​തി​യാ​ബു​ദി ഹോ​േ​ങ്കാ​ങ്ങി​െൻറ ചാ​ൻ യി​ൻ ചാ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വ​നി​ത​ക​ളു​ടെ ഡ​ബി​ൾ വി​ഭാ​ഗ​ത്തി​ൽ ​ഹോ​േ​ങ്കാ​ങ്ങി​െൻറ യൂ​ങ്​ ടി​ങ്​-​യൂ​ങ്​ ലാം ​സ​ഖ്യം ജേ​താ​ക്ക​ളാ​യി. സ്വ​ന്തം നാ​ട്ടു​കാ​രാ​യ സ​ഖ്യ​ത്തെ​യാ​ണ്​ അ​വ​ർ തോ​ൽ​പി​ച്ച​ത്.

പു​രു​ഷ ഡ​ബി​ൾ​സ്​ വി​ഭാ​ഗ​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ അ​മ്​​റി സ്യാ​ന​വി-​ക്രി​സ്​​റ്റ​ഫ​ർ ഡേ​വി​ഡ്​ സ​ഖ്യം സ്വ​ന്തം നാ​ട്ടു​കാ​രാ​യ മു ​പു​ത്ര എ​ർ​വ​ൻ​സ്യ-​പ​ത്ര ഹാ​ര​പ്പ​ൻ റി​ണ്ടോ​റി​ണ്ടോ സ​ഖ്യ​ത്തെ തോ​ൽ​പി​ച്ച്​ ജേ​താ​ക്ക​ളാ​യി.