കുവൈത്തില്‍ വീണ്ടും ഭൂചലനം

earthquake
 

കുവൈറ്റ്: കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പടിഞ്ഞറാന്‍ ഇറാനില്‍ ഉണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്ബനമാണ് എന്നാണ് റിപ്പോര്‍ട്ട് .

റിക്ടര്‍ സ്‌കൈലില്‍ 4.8 രേഖപെടുത്തിയ ഇറാനിലെ ഭൂകമ്ബത്തില്‍ നാശനാഷ്ട്ങ്ങള്‍ ഒന്നും രേഖപെടുത്തിയിട്ടില്ല .കഴിഞ്ഞ ഒക്ടോബര്‍ 1ന്നും കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.