വെ​സ്​​റ്റ്​ ഏ​ഷ്യ​ൻ യൂ​ത്ത്​ ഫു​ട്​​ബാ​ളി​ൽ എ ​ഗ്രൂ​പ്പി​ൽ കു​വൈ​ത്ത്​ ബ​ഹ്​​റൈ​നു​മാ​യി സ​മ​നി​ല പാ​ലി​ച്ചു

z
 

കു​വൈ​ത്ത്​ സി​റ്റി: വെ​സ്​​റ്റ്​ ഏ​ഷ്യ​ൻ യൂ​ത്ത്​ ഫു​ട്​​ബാ​ളി​ൽ എ ​ഗ്രൂ​പ്പി​ൽ കു​വൈ​ത്ത്​ ബ​ഹ്​​റൈ​നു​മാ​യി സ​മ​നി​ല പാ​ലി​ച്ചു. ഇ​റാ​ഖി​ലെ ബ​സ​റ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഒാ​രോ ഗോ​ൾ വീ​തം നേ​ടി. 45ാം മി​നി​റ്റി​ൽ മു​ബാ​റ​ക്​ മു​ഹ​മ്മ​ദി​ലൂ​ടെ ബ​ഹ്​​റൈ​നാ​ണ്​ ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്.

79ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കി​ക്കി​ലൂ​ടെ ഫ​ഹ​ദ്​ അ​ൽ ആ​സ്​​മി സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. ഇ​തോ​ടെ കു​വൈ​ത്തി​ന്​ മൂ​ന്നു മ​ത്സ​ര​ത്തി​ൽ നാ​ലു​ പോ​യ​ൻ​റാ​യി. ബ​ഹ്​​റൈ​നും ഇ​തേ പോ​യ​ൻ​റ്​ നി​ല​യാ​ണ്. എ​ന്നാ​ൽ, ഗോ​ൾ ശ​രാ​ശ​രി​യി​ൽ കു​വൈ​ത്ത്​ മു​ന്നി​ൽ നി​ൽ​ക്കു​ന്നു.

ര​ണ്ടു ക​ളി​യി​ൽ ആ​റു പോ​യ​ൻ​റ്​ നേ​ടി​യ ഇ​റാ​ഖാ​ണ്​ ഗ്രൂ​പ്പി​ൽ മു​ന്നി​ൽ. മൂ​ന്നു​ പോ​യ​ൻ​റു​മാ​യി ഫ​ല​സ്​​തീ​ൻ നാ​ലാം സ്ഥാ​ന​ത്തും പോ​യ​െൻറാ​ന്നു​മി​ല്ലാ​ത്ത യ​മ​ൻ അ​വ​സാ​ന സ്ഥാ​ന​ത്തു​മാ​ണ്. അ​ടു​ത്ത ക​ളി​യി​ൽ വി​ജ​യി​ച്ചാ​ൽ കു​വൈ​ത്തി​ന്​ സെ​മി ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റാം. ഒാ​രോ ടീ​മും ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ പ​ര​സ്​​പ​രം മ​ത്സ​രി​ക്കും. ബി ​ഗ്രൂ​പ്പി​ൽ ജോ​ർ​ഡ​ൻ, സി​റി​യ, ല​ബ​നാ​ൻ, യു.​എ.​ഇ ടീ​മു​ക​ളാ​ണു​ള്ള​ത്.