ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

eidd

മസ്‌കത്ത്: ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 18 ഞായറാഴ്ച മുതല്‍ ജൂലൈ 22 വ്യാഴാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചത്. പിന്നീട് ജൂലൈ 25ന് മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.