യുഎഇയിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

Air India Seeks Rs. 1,100-Crore Loan To Modify Planes For VVIPs

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. നേരത്തെ ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഈ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനം.