Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ജി.ജി.കെയുടെ സ്വപ്ന പദ്ധതിയിലേക്ക് ആംബുലൻസ് നൽകി ആർ.ബി ഗ്രൂപ്പ് ചെയർമാൻ കെ പി ഫൈസൽ

Web Desk by Web Desk
Jul 17, 2021, 10:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അജ്‌മാൻ: പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ഗിവിങ് ഗ്രൂപ്പ് കേരള (GGK) യുടെ യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച ”സ്നേഹാദരം” എന്ന പരിപാടി കഴിഞ്ഞ ദിവസം (16/07/2021) അജ്മാനിലെ മക്കാനി ഹോട്ടലിൽ വെച്ച് നടന്നു. ചടങ്ങിൽ യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനും GGK യുടെ രക്ഷാധികാരിയുമായ സലാം പാപ്പിനിശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിലേക്കും സൗജന്യ ആംബുലൻസ് സേവനം എന്ന GGK യുടെ സ്വപ്നപദ്ധതിയിലേക്ക്   കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ഒരു ആംബുലൻസ് നൽകിയ ഖത്തർ വ്യവസായിയും RB ഗ്രൂപ്പ് ചെയർമാനും, സാമൂഹ്യ പ്രവർത്തകനുമായ കെ.പി.ഫൈസലിനെ ചടങ്ങിൽ ആദരിച്ചു.

”സ്പെൻഡ് എ സ്‌മൈൽ, സ്‌പ്രെഡ്‌ എ സ്‌മൈൽ” എന്ന  ആശയമാണ് ഗിവിങ് ഗ്രൂപ്പ് കേരളയുടെ സന്ദേശമെന്നും ഇടറിയ കരങ്ങളെ ചേർത്ത് പിടിക്കുക, കടന്ന് വരുന്ന ഓരോ അംഗവും സ്വന്തമായി നേതൃത്വ ഗുണത്തോട് കൂടി നാടിനും സമൂഹത്തിനും ഉപകാരപ്രദമായി മാറുക  എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും GGK യുടെ ചെയർമാനായ  അഡ്വ.ഷമീർ കുന്നമംഗലം വിശദമാക്കി. 

നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി, സാമൂഹ്യപ്രവർത്തകയും യുഎഇ വനിതയുമായ അഡ്വ.റുഖിയ അബ്ദുൽ ഹായ് അലി അൽഹാഷ്മി,സാമൂഹ്യ പ്രവർത്തകരായ ജംഷീർ വടഗിരിയിൽ, മുന്ദിർ കൽപകഞ്ചേരി, എന്നിവരെയും GGK ആദരിച്ചു. 

സംഘടനാ ഭാരവാഹികളായ മഹേഷ് പടനിലം സ്വാഗതവും  അഡ്വ.യാസർ സഖാഫി ആശംസയും ബിലാൽ മുഹ്‌സിൻ  നന്ദിയും പറഞ്ഞു. 

അഫ്സൽ, ഷബീർ എടപ്പാൾ, സഹദ് എം.കെ.പി, മുസ്തഫ എടപ്പാൾ, സ്വാലിഹ്,ജബ്ബാർ എടപ്പാൾ, ദിലീപ്,  ജിബീഷ് കുന്നമംഗലം, സായ് സത്യൻ, സന്തോഷ്, ഷുഹൈബ് ഫറോഖ് തുടങ്ങിയവർ പ്രസംഗിച്ചു. 

അതിജീവനത്തിനായി കടൽ കയറിയ പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന നിരവധി സാമൂഹ്യപ്രവർത്തകർ പരിപാടിയിൽ പങ്കാളികളായിരുന്നു. പ്രയാസമനുഭവിക്കുന്നവർക്ക് തന്നാലാകുംവിധം കൈത്താങ്ങാകുവാൻ GGK ക്കൊപ്പം എന്നും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുമെന്ന് GGk യുടെ ഭാരവാഹികൾ വ്യക്തമാക്കി. ചടങ്ങിൽ യുസ്‌റ അബ്ദുൽ സലാം , ഹാജറ ഫൈസൽ , തസ്‌നീം മുന്ദിർ, നെജില ജംഷീർ, ആഷിഫ് ഹംസൂട്ടി, ജംഷീർ കരിയാടൻ, ഹംസ കരിയാടൻ, അഷ്‌റഫ്, സുഹൈൽ പികെപി, അൻഷീറ അസീസ്, അൻവർ.ടി.കെ, ആബിദ്, സുഹൈൽ, അബൂബക്കർ, ഹാഷിം, ബാസിം എന്നിവർ പങ്കെടുത്തു.

ReadAlso:

ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കി യുഎഇ

സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു | Lulu Group 

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Latest News

ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകം: രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറത്ത് കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് മഴ തുടർന്നേക്കും; കാസർകോട് ജില്ലകളിൽ യെലോ അലർട്ട്

ടെക്സസ് മിന്നൽപ്രളയം; മരണം 100 കടന്നു, 11 പേരെ കാണാതായി; മരണസംഖ്യ ഉയർന്നേക്കും

നിപ: പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം; സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.