എലിപ്പനി പ്രതിരോധം

alappuzha
 എലിപ്പനി പ്രതിരോധം ,ALERT (Awareness for Leptospirosis Reduction &Treatment )പ്രത്യേക പരിപാടിയുടെ പ്രവർത്തന ലഘു ലേഖ  പ്രകാശനം ജില്ലാകളക്ടർ എ .അലക്സാണ്ടർ IAS ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .എൽ .അനിതാ കുമാരിക്ക് നൽകി നിർവഹിക്കുന്നു