ഹൃദ്രോഗ സാധ്യത നേരത്തെ തിരിച്ചറിയാം

heart attck
ഹൃ​ദ്രോ​ഗ​മു​ണ്ടാ​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യെ​ന്ന് പ​ര​ക്കെ മു​ദ്ര​കു​ത്ത​പ്പെ​ടു​ന്ന കൊ​ള​സ്ട്രോ​ള്‍ ഹാ​ര്‍​ട്ട​റ്റാ​ക്കു​ണ്ടാ​കു​ന്ന 40-50 ശ​ത​മാ​നം പേ​രി​ലും സാ​ധാ​ര​ണ നി​ല​യി​ലാ​യി​രി​ക്കു​മെ​ന്ന​താ​ണ് വ​സ്തു​ത.

പ​ക്ഷേ, ഹൃദ്രോഗം ത​ട​യാ​നും അ​റ്റാ​ക്ക് വീ​ണ്ടും വ​രു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​നും എ​ല്ലാ വൈ​ദ്യ​ശാ​സ്ത്ര​സം​ഘ​ട​ന​ക​ളും ഉ​ന്നം വ​യ്ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ എ​ല്‍​ഡി​എ​ല്‍ കോ​ള​സ്ട്രോ​ള്‍ പ​ര​മാ​വ​ധി കു​റയ്ക്കാ​നാ​ണ്. കൊളസ്ട്രോള്‍ കുറവായിട്ടും

ന​വ​ജാ​ത ശിശു​ക്ക​ളി​ല്‍ എ​ല്‍​ഡി​എ​ല്‍ 25 മി​ല്ലി​ഗ്രാം‍/ ​സെ​ഡി​ലി​റ്റ​റാ​ണ്. അ​തു​കൊ​ണ്ട് ന​വ​ജാ​ത​ര്‍​ക്ക് ഹൃ​ദ​യാ​ഘാ​ത​മേ ഉ​ണ്ടാ​കി​ല്ല എ​ന്ന് വാ​ദി​ക്കു​ന്നു. അ​പ്പോ​ള്‍ ഹൃ​ദ്രോ​ഗ​ത്തെ ഒ​ഴി​വാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ല്‍ എ​ത്ര​ത്തോ​ളം കു​റ​യാ​മോ അ​ത്ര​യും ന​ന്ന് എ​ന്നു പ​ല​രും വാ​ദി​ക്കു​ന്നു. പ​ക്ഷേ, കൊ​ള​സ്ട്രോ​ള്‍ കു​റ​വാ​യി​ട്ടും അ​റ്റാ​ക്ക് ഉ​ണ്ടാ​കു​ന്ന​തോ? ബ​യോ​ സൂ​ച​ക​ങ്ങ​ള്‍ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൃ​ദ്രോ​ഗ​സാ​ധ്യ​ത മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​യാ​ന്‍ ബ​യോ​സൂ​ച​ക​ങ്ങ​ളു​ടെ പ്ര​സ​ക്തി ക​ട​ന്നു​വ​രു​ന്ന​ത്. 

ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ പ​രോ​ഷ​മാ​യ ജ​നി​ത​കാ​വ​സ്ഥ​യു​ടെ പ്രാ​ധാ​ന്യം എ​ത്ര​ത്തോ​ള​മു​ണ്ട്‍ ? കോ​ശ​ങ്ങ​ളു​ടെ വീ​ക്ക​ത്തോ​ടെ സ​ജീ​വ​മാ​കു​ന്ന സി ​റി​യാ​ക്ടീ​വ് പ്രോ​ട്ടീ​ന്‍, ഇ​ന്‍റ​ര്‍​ലു​ക്കി​ന്‍ -6, ഫോ​സ്ഫോ ലി​പ്പെ​യ്സ് എ ​ര​ണ്ട്, ഓ​ക്സീ​ക​രി​ക്ക​പ്പെ​ട്ട എ​ല്‍​ഡി​എ​ല്‍, നൈ​ട്രോ തൈ​റോ​സി​ന്‍, ലൈ​പ്പോ​പ്രോ​ട്ടീ​ന്‍