സർക്കാർ നൽകിയ പണം പോലും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു, 350 കരാറുകാരെ പുറത്താക്കി

ശ്രീനഗർ: രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഭീകരസംഘങ്ങളെ സഹായിച്ച 350 കരാറുകാരെ പുറത്താക്കി ജമ്മു കശ്മീർ ഭരണകൂടം.
ഈ കമ്പനികൾക്ക് ഇനി മുതൽ സർക്കാർ കരാറുകൾ ലഭിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് നടപടി.