രാജസ്ഥാനില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

earthquake

ബിക്കാനീര്‍ : രാജസ്ഥാനിലെ ബിക്കാനീറില്‍ ഭൂചലനം. പുലര്‍ച്ചെ 5,24 ന് അനുഭവപ്പെട്ട ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ബിക്കാനീറില്‍ നിന്നും 343 കിലോമീറ്റര്‍ അകലത്തില്‍ വരെ ഭൂചലനം പ്രകമ്പനം സൃഷ്ടിച്ചു.