പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി നേ​താ​വ് വെ​ടി​യേ​റ്റ് കൊല്ലപ്പെട്ടു

gun
 

അ​മൃ​ത്‌സ​ർ: പ​ഞ്ചാ​ബി​ലെ മ​ലേ​ർ​കൊ​ട്‌ല​യി​ൽ ആം ​ആ​ദ്മി നേ​താ​വ് വെ​ടി​യേ​റ്റ് കൊല്ലപ്പെട്ടു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റാ​യ മു​ഹ​മ്മ​ദ് അ​ക്ബ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന​ഗ​ര​ത്തി​ലെ ഒ​രു ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ അ​ക്ബ​റി​ന് നേ​രെ ര​ണ്ട് അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു.

അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​വ​ർ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.