മധുരയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി ;അഞ്ച് തൊഴിലാളികൾ മരിച്ചു

fire

തമിഴ്നാട് മധുരയിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറി. സംഭവത്തിൽ  അഞ്ച് തൊഴിലാളികൾ മരിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. 

മധുര തിരുമംഗലം അഴകുകടൈ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. പൊട്ടിത്തെറിയിൽ ഇവിടെത്തെ കെട്ടിടം പൂർണമായും തകർന്നു.