ആന്ധ്രയിൽ ഓടുന്ന ട്രെയിനിന്‍റെ എൻജിൻ വേർപെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Engine of Samata Express gets detached from bogies
 

വിശാഖപട്ടണം: ആന്ധ്രയിൽ ഓടുന്ന ട്രെയിനിന്‍റെ എൻജിൻ വേർപെട്ടു. പാർവതിപുരം ജില്ലയിലെ സീതാനഗരത്തിൽവച്ചാണ് രണ്ടു കിലോമീറ്ററോളം ബോഗികളില്ലാതെ എൻജിൻ വേർപെട്ട് ഓടിയത്. 

വിശാഖപട്ടണം- നിസാമുദ്ദീൻ സമദ എക്സ്പ്രസിലാണ് സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.

സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.