ഡ​ൽ​ഹി​യി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ തീ​പി​ടി​ത്തം

fire, crime
 

ഡ​ൽ​ഹി​യി​ൽ മാ​ലി​ന്യ​ക്കൂ​മ്പാര​ത്തി​ന് തീ​പി​ടി​ച്ചു. നാ​ൻ​ഗ്ലൊ​യ് മേ​ഖ​ല​യി​ലെ പി​വി​സി മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11:50-നാ​ണ് നാ​ൻ​ഗ്ലൊ​യി​ലെ തു​റ​സാ​യ സ്ഥ​ല​ത്തെ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.13 ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​താ​യും പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.